Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിതരണ പൈപ്പിൽ ചോർച്ച;...

വിതരണ പൈപ്പിൽ ചോർച്ച; കുടിവെള്ളം മുടങ്ങും

text_fields
bookmark_border
drinking water
cancel

തി​രു​വ​ന​ന്ത​പു​രം: ജ​ല അ​തോ​റി​റ്റി​യു​ടെ അ​രു​വി​ക്ക​ര​യി​ൽ​നി​ന്ന് ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ത്തു​ന്ന പ്ര​ധാ​ന പൈ​പ്പ് ലൈ​നി​ൽ മു​ട്ട​ട ജ​ങ്ഷ​നു സ​മീ​പ​വും, ത​ട്ടി​ന​കം പാ​ല​ത്തി​നു സ​മീ​പ​വും ചോ​ർ​ച്ച. ​ഈ ​ഭാ​ഗ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്ന​തി​നാ​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ നാ​ലു മു​ത​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 10 വ​രെ വി​വി​ധ ​​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങും.പേ​രൂ​ർ​ക്ക​ട, അ​മ്പ​ല​മു​ക്ക്, ഊ​ള​മ്പാ​റ, ജ​വ​ഹ​ർ ന​ഗ​ർ, വെ​ള്ള​യ​മ്പ​ലം, മു​ട്ട​ട, നാ​ലാ​ഞ്ചി​റ, പ​രു​ത്തി​പ്പാ​റ, ക​വ​ടി​യാ​ർ, കു​റ​വ​ൻ​കോ​ണം, ന​ന്ത​ൻ​കോ​ട്, പ​ട്ടം, മു​റി​ഞ്ഞ​പാ​ലം, മെ​ഡി​ക്ക​ൽ കോ​ള​ജ്, കു​മാ​ര​പു​രം, ഉ​ള്ളൂ​ർ, കേ​ശ​വ​ദാ​സ​പു​രം, പാ​റോ​ട്ടു​കോ​ണം, ഇ​ട​വ​ക്കോ​ട്‌, ശ്രീ​കാ​ര്യം, പോ​ങ്ങും​മൂ​ട്, പ്ര​ശാ​ന്ത്ന​ഗ​ർ, ചെ​റു​വ​യ്ക്ക​ൽ, ചെ​ല്ല​മം​ഗ​ലം, ചെ​മ്പ​ഴ​ന്തി, ഞാ​ണ്ടൂ​ർ​ക്കോ​ണം, പു​ല​യ​നാ​ർ​കോ​ട്ട, ക​രി​മ​ണ​ൽ, കു​ഴി​വി​ള, മ​ൺ​വി​ള, കു​ള​ത്തൂ​ർ, ആ​റ്റി​പ്ര, അ​ര​ശു​മ്മൂ​ട്‌, പ​ള്ളി​ത്തു​റ, മേ​നം​കു​ളം, കാ​ര്യ​വ​ട്ടം, ക​ഴ​ക്കൂ​ട്ടം, സി.​ആ​ർ.​പി.​എ​ഫ്, ടെ​ക്നോ​പാ​ർ​ക്​, ആ​ക്കു​ളം, തൃ​പ്പാ​ദ​പു​രം, കി​ൻ​ഫ്ര, പാ​ങ്ങ​പ്പാ​റ, പൗ​ഡി​ക്കോ​ണം, ക​രി​യം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ശു​ദ്ധ​ജ​ല വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ക. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ മാ​ത്ര​മേ ജ​ല​വി​ത​ര​ണം സാ​ധാ​ര​ണ നി​ല​യി​ലാ​കു​ക​യു​ള്ളൂ. പൊ​തു​ജ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി നോ​ർ​ത്ത് ഡി​വി​ഷ​ൻ എ​ക്സി​ക്യു​ട്ടി​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking waterLeakageTrivandrum News
News Summary - Leakage in the supply pipe; Drinking water will stop
Next Story