Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനമോഷണം: പ്രതി പിടിയിൽ

text_fields
bookmark_border
VIshnu
cancel

കിളിമാനൂർ: ഇരട്ടച്ചിറക്ക് സമീപം പിക് അപ് വാഹനം മോഷ്​ടിച്ച കേസിൽ പ്രതി പിടിയിൽ. ഇരട്ടച്ചിറ ഗീതം കമ്പികടക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനം മോഷ്​ടിച്ച പഴയകുന്നുമ്മേൽ ചാരുപാറ കുന്നിൽ ചരുവിള പുത്തൻവീട്ടിൽ വിഷ്ണു (23) ആണ് കിളിമാനൂർ പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു മോഷണം.

കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജി​െൻറ നേതൃത്വത്തിൽ എസ്.ഐമാരായ ടി.ജെ ജയേഷ്, സവാദ് ഖാൻ, എ.എസ്.ഐ താജുദ്ദീൻ, സി.പി.ഒമാരായ സജിത, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vehicle theft; man arrested
Next Story