Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

കി​ളി​മാ​നൂ​ർ: കാ​റി​ൽ എം.​ഡി.​എം.​എ അ​ട​ക്കം ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. കാ​ട്ടും​പു​റം താ​ളി​ക്കു​ഴി ബ്ലോ​ക്ക് ന​മ്പ​ർ 21 എ. ​അ​നു (26), മി​തൃ​മ്മ​ല മ​ഠ​ത്തു​വാ​തു​ക്ക​ൽ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ ജി. ​അ​ന​ന്ത​കൃ​ഷ്ണ​ൻ(24), ആ​റാ​ന്താ​നം ര​ത്ന നി​വാ​സി​ൽ മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ്(28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കി​ളി​മാ​നൂ​ർ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ജി​ത്ത്.​കെ. നാ​യ​ർ, രാ​ജി​കൃ​ഷ്ണ, എ​സ്.​ഐ രാ​ജേ​ന്ദ്ര​ൻ, എ​സ്.​സി.​പി.​ഒ മ​ഹേ​ഷ്, ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ.​ഫി​റോ​സ്, ബി​ജു ഹ​ക്ക്, എ​സ്.​ഐ. ബി​ജു കു​മാ​ർ, ദി​ലീ​പ്, സി.​പി.​ഒ അ​നൂ​പ്, വി​നീ​ഷ്, സു​നി​ൽ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mdmaarrestmdma case
News Summary - Three youths arrested with MDMA
Next Story