Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightപന്നിയുടെ ആക്രമണത്തിൽ...

പന്നിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

text_fields
bookmark_border
pig attack
cancel

കി​ളി​മാ​നൂ​ർ: പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​രെ​യും ആ​ക്ര​മി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ദേ​ശ​ത്ത് പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ള്ളി​ക്ക​ൽ​മൂ​ല​ഭാ​ഗ​ത്താ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മൂ​ല​ഭാ​ഗം ര​മ്യ​വി​ലാ​സ​ത്തി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി, ഇ​ര​മാ​ഞ്ച​ര​ത്ത് വീ​ട്ടി​ൽ ഗി​രി​ജ​കു​മാ​രി, മ​നോ​ജ് ഭ​വ​ന​ത്തി​ൽ മു​ര​ളി എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackpeopleinjuredpig
News Summary - Three people were injured in a pig attack
Next Story