Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരം തലയിൽ വീണ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു

text_fields
bookmark_border
മരം തലയിൽ വീണ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു
cancel

കിളിമാനൂർ: മരം മുറിക്കുന്നതിനിടെ തടി തലയിൽ വീണ് പരിക്കേറ്റ് ചികിത്സ യിലായിരുന്ന് വയോധികൻ മരിച്ചു. നഗരൂർ ചെക്കാലക്കോണ ത്തു വീട്ടിൽ കൃഷ്ണൻകുട്ടി (67) ആ ണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. വീടിന് പുറകിലുള്ള മരം മുറിക്കാൻ ആളെ വിളി ക്കുകയും, സഹായത്തിനായി കൃഷ്ണൻ കുട്ടി കൂടെക്കൂടുകയുമായിരുന്നു.

മുറിക്കുന്നമരം കയർ കെട്ടി വലിച്ചിടാൻ ശ്രമിക്കുന്നതിനിടയിൽ ദിശമാറി കൃഷ്ണൻ കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു. കയർ വലിക്കാൻ കൂടെ ഉണ്ടായിരുന്നയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ കൃഷ്ണൻകുട്ടിയെ തിരുവനന്തപു രം മെഡിക്കൽ കോളേജ് ആശുപത്രിയി ലെത്തിച്ചെങ്കിലും രാത്രിയോ ടെ മരണം സംഭംവിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ഭാര്യ: സരോജിനി. മകൻ: ഉദയകുമാർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The tree fell on his head and he died
Next Story