Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightപോ​ക്‌​സോ കേ​സി​ൽ...

പോ​ക്‌​സോ കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
പോ​ക്‌​സോ കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്​​റ്റി​ൽ
cancel

കി​ളി​മാ​നൂ​ർ: ആ​ക്രി പ​റ​ക്കാ​നെ​ത്തി ന​ഗ​രൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സ​ക്കാ​രി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ബാ​ലി​ക​യെ വീ​ടി​നു​സ​മീ​പം ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ശേ​ഷം ഒ​ളി​വി​ൽ പോ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ന​​ഗ​രൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി.

തൂ​ത്തു​ക്കു​ടി ജി​ല്ല​യി​ൽ കോ​വി​ൽ​പ്പെ​ട്ടി ക​തി​രേ​ശ​ൻ കോ​വി​ൽ അ​ഞ്ചാം തെ​രു​വ് 1സി​യി​ൽ അ​യ്യ​നാ​ർ (25) ആ​ണ് പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സി.​സി.​ടി.​വി കാ​മ​റ​ക​ൾ നി​രീ​ക്ഷി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്.​പി മ​ധു​വി​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി സു​നീ​ഷ് ബാ​ബു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​രൂ​ർ എ​സ്.​എ​ച്ച്.​ഒ ഷി​ജു, എ​സ്.​ഐ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, രാ​ജേ​ഷ്, എ.​എ​സ്.​ഐ​മാ​രാ​യ പ്ര​സ​ന്ന​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, സു​നി​ൽ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ ഷാ​ബു, അ​ജി​ത്ത്, അ​ഷ്റ​ഫ്, കൃ​ഷ്ണ​ലാ​ൽ, സി.​പി.​ഒ​മാ​രാ​യ ജ​യ​ച​ന്ദ്ര​ൻ, സ​ന്തോ​ഷ്, പ്ര​വീ​ൺ, പ്ര​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് വെ​ഞ്ഞാ​റ​മൂ​ട് അ​മ്പ​ല​മു​ക്കി​നു​സ​മീ​പം പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Casesarrested
News Summary - Tamil Nadu native arrested in Pocso case
Next Story