Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightവിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
cancel
Listen to this Article

കി​ളി​മാ​നൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ത്താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ പ്ര​തി അ​റ​സ്റ്റി​ൽ. കി​ളി​മാ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. ത​മി​ഴ്നാ​ട് ക​ന്യാ​കു​മാ​രി ജി​ല്ല​യി​ൽ വി​ള​വ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ വി​ഷ്ണു​വാ​ണ് (24) പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: പെ​ൺ​കു​ട്ടി​ക്ക് ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ഓ​ൺ​ലൈ​ൻ ക്ലാ​സി​നാ​യി ഫോ​ൺ വാ​ങ്ങി​ന​ൽ​കി​യി​രു​ന്നു. ഇ​തി​ലെ വാ​ട്സ്ആ​പ് ഗ്രൂ​പ് വ​ഴി പെ​ൺ​കു​ട്ടി യു​വാ​വു​മാ​യി പ​രി​ച​യ​ത്തി​ലാ​യി. തു​ട​ർ​ന്ന് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യു​ടെ സ്വ​ഭാ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ പെ​ൺ​കു​ട്ടി സം​ഭ​വം ര​ക്ഷാ​ക​ർ​ത്താ​ക്ക​ളോ​ട് പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​വ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി.

റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡോ. ​ദി​വ്യ വി.​ഗോ​പി​നാ​ഥി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി സു​നീ​ഷ് ബാ​ബു​വി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ കി​ളി​മാ​നൂ​ർ ഐ.​എ​സ്.​എ​ച്ച്.​ഒ എ​സ്. സ​നൂ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ വി​ജി​ത്ത്. കെ.​നാ​യ​ർ, എ.​എ​സ്.​ഐ ഷാ​ജിം, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്ത് രാ​ജ്, മ​ഹേ​ഷ്, പ്ര​ദീ​പ്, പ്രി​യ, സ​ജ്‌​ന എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual harassmentarrest
News Summary - Tamil Nadu native arrested for sexual harassment
Next Story