Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightചാന്ദ്രദിനത്തിൽ...

ചാന്ദ്രദിനത്തിൽ ഗോളങ്ങളുടെ ആവിഷ്കാരവുമായി മടവൂർ ഗവ. എൽ.പി.എസ്

text_fields
bookmark_border
ചാന്ദ്രദിനത്തിൽ ഗോളങ്ങളുടെ ആവിഷ്കാരവുമായി മടവൂർ ഗവ. എൽ.പി.എസ്
cancel
Listen to this Article

കി​ളി​മാ​നൂ​ർ: ച​ന്ദ്ര​ന്‍റെ ര​ഹ​സ്യ​ങ്ങ​ളി​ലേ​ക്കു​ള്ള മ​നു​ഷ്യ പ്ര​യാ​ണ​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലു​മാ​യി ചാ​ന്ദ്ര​ദി​നം.

'തി​ങ്ക​ളും താ​ര​ങ്ങ​ളും' എ​ന്ന പേ​രി​ൽ ആ​കാ​ശ​ഗോ​ള​ങ്ങ​ളു​ടെ ആ​വി​ഷ്കാ​രം ന​ട​ത്തി​യാ​ണ് മ​ട​വൂ​ർ ഗ​വ. എ​ൽ.​പി.​എ​സ് ചാ​ന്ദ്ര​ദി​ന​ത്തെ എ​തി​രേ​റ്റ​ത്. സൂ​ര്യ​ൻ, ച​ന്ദ്ര​ൻ, അ​ഷ്ട​ഗ്ര​ഹ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ സി​മി​ലേ​ഷ​നി​ലൂ​ടെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

അ​മ്പി​ളി​മാ​മ​ന് ക​ത്തെ​ഴു​ത്ത്, അ​മ്പി​ളി​പ്പാ​ട്ടു​ക​ളു​ടെ ആ​ലാ​പ​നം, ആ​കാ​ശ​വി​സ്മ​യ​ങ്ങ​ളു​ടെ ചി​ത്ര​ഗാ​ല​റി, ചു​മ​ർ​പ​ത്രം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ ശാ​സ്ത്ര ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​ഥ​മാ​ധ്യാ​പ​ക​ൻ എ​സ്. അ​ശോ​ക​ൻ ഉ​ദ്ഘാ​ട​നം ചെയ്തു.

കി​ളി​മാ​നൂ​ർ: തു​മ്പോ​ട് ഞാ​റ​യി​ൽ​കോ​ണം എം.​എ​ൽ.​പി.​എ​സി​ൽ 'വെ​ള്ളി​യോ​ടം' എ​ന്ന പേ​രി​ലു​ള്ള ചാ​ന്ദ്ര​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ ച​ന്ദ്ര​ന്റെ വൃ​ദ്ധി​ക്ഷ​യ മാ​തൃ​ക അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ പ​ത്ര​മാ​യ 'മി​ന്നാ​മി​ന്നി' 1969 ജൂ​ലൈ 25ലെ ​പ​ത്ര​മാ​യി പു​ന​രാ​വി​ഷ്ക​രി​ച്ചു. തു​ട​ർ​ന്ന് സൗ​ര​യൂ​ഥ​ക്ക​ളി, ചാ​ന്ദ്ര​യാ​ൻ മോ​ഡ​ൽ പ്ര​ദ​ർ​ശ​നം, അ​മ്പി​ളി പാ​ട്ടു​ക​ൾ അ​വ​ത​ര​ണം, പ്ല​ക്കാ​ർ​ഡ്, പോ​സ്റ്റ​ർ നി​ർ​മാ​ണം തു​ട​ങ്ങി​യ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു.

പ​ത്ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം സീ​നി​യ​ർ അ​ധ്യാ​പി​ക എ​സ്.​എ​ൽ. ഷീ​ന നി​ർ​വ​ഹി ച്ചു. ​ചാ​ന്ദ്ര​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ദ​ർ പി.​ടി.​എ പ്ര​സി​ഡ​ൻ​റ് ഷം​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു.

അ​ധ്യാ​പ​ക​രാ​യ ഡി. ​ബീ​ന, എം. ​റ​ഹീ​ല, എ.​ആ​ർ. ഷീ​ന, മു​ഹ​മ്മ​ദ് യാ​സീ​ൻ, പൂ​ജ പ്ര​ദീ​പ്, റൈ​ഹാ​ന, ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - students with symbolic representations of lunar day
Next Story