Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightചികിത്സ സഹായം

ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
ullas
cancel
camera_alt

ഉ​ല്ലാ​സ്

കി​ളി​മാ​നൂ​ർ: മാ​താ​പി​താ​ക്ക​ൾ മ​ര​ണ​പ്പെ​ട്ട 43കാ​ര​നാ​യ അ​വി​വാ​ഹി​ത​ൻ ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. കി​ളി​മാ​നൂ​ർ ഊ​മ​ൺ​പ​ള്ളി​ക്ക​ര മു​ളം​കു​ന്നി​ൽ വീ​ട്ടി​ൽ ഉ​ല്ലാ​സ് ആ​റു​മാ​സ​മാ​യി തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ൽ കാ​ൻ​സ​ർ സെ​ന്റ​റി​ലെ ചി​കി​ത്സ​യി​ലാ​ണ്. നാ​ട്ടു​കാ​രു​ടെ​സ​ഹാ​യ​ത്തോ​ടെ ആ​ദ്യ​ഘ​ട്ട ചി​കി​ത്സ ക​ഴി​ഞ്ഞു. ഓ​പ​റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ തു​ട​ർ​ചി​കി​ത്സ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് കാ​ര​ണം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.

ഉ​ദാ​ര​മ​ന​സ്ക​രു​ടെ ചി​കി​ത്സ സ​ഹാ​യം പ്ര​തീ​ക്ഷി​ച്ച് ക​ഴി​യു​ക​യാ​ണ് ഉ​ല്ലാ​സ്. യൂ​നി​യ​ൻ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ കി​ളി​മാ​നൂ​ർ ബ്രാ​ഞ്ചി​ൽ ഉ​ല്ലാ​സി​ന്റെ പേ​രി​ൽ അ​ക്കൗ​ണ്ട്​ ഉ​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 686302010007583. ഐ.​എ​ഫ്.​എ​സ്.​സി. UBIN0568635.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TreatmentFinancial HelpTrivandrum NewsUllas
News Summary - Seeking treatment help
Next Story