Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightഓപറേഷന്‍ ട്രോജന്‍:...

ഓപറേഷന്‍ ട്രോജന്‍: തെരച്ചില്‍ ശക്തമാക്കി കിളിമാനൂര്‍ പൊലീസ്

text_fields
bookmark_border
ഓപറേഷന്‍ ട്രോജന്‍: തെരച്ചില്‍ ശക്തമാക്കി കിളിമാനൂര്‍ പൊലീസ്
cancel
camera_alt

റീ​ബു

കി​ളി​മാ​നൂ​ർ: ഓ​പ​റേ​ഷ​ൻ ട്രോ​ജ​െൻറ ഭാ​​ഗ​മാ​യി കി​ളി​മാ​നൂ​ർ പൊ​ലീ​സ്​ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത ​ഗു​ണ്ട ആ​ക്ര​മ​ണ, അ​ബ്കാ​രി, നാ​ർ​ക്കോ​ട്ടി​ക് കേ​സു​ക​ളി​ൽ പ്ര​തി​യാ​യി ഒ​ളി​വി​ൽ ക​​ഴി​യു​ന്ന​വ​രെ ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം.

കി​ളി​മാ​നൂ​ർ എ​സ്.​എ​ച്ച്.​ഒ എ​സ്. സ​നൂ​ജ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​ജി​ത്ത് കെ. ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന. ഇ​തി​ന​കം ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി.

കി​ളി​മാ​നൂ​ർ മാ​വി​ൻ​മൂ​ട്ടി​ലെ പ​ല​ച​ര​ക്ക് ക​ട​യി​ൽ​നി​ന്ന്​ 200 പാ​ക്ക​റ്റി​ല​ധി​കം നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യും ഉ​ട​മ സ​മീ​റി​നെ (35)അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്തു.

നി​ര​വ​ധി ​ഗു​ണ്ടാ അ​ടി​പി​ടി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി കോ​ട​തി വാ​റ​ണ്ട് നി​ല​നി​ൽ​ക്കെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ക​ര​വാ​രം പു​ല്ലൂ​ർ​മു​ക്ക് സു​നി​ൽ​നി​വാ​സി​ൽ റീ​ബു​വി​നെ (39) പി​ടി​കൂ​ടി. ഇ​യാ​ളെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kilimanoorpoliceoperation trojan shield
News Summary - Operation Trojan: Kilimanoor police intensify search
Next Story