Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightകിണറ്റിലകപ്പെട്ട...

കിണറ്റിലകപ്പെട്ട മധ്യവയസ്കനെ അഗ്​നിശമനസേന രക്ഷപ്പെടുത്തി

text_fields
bookmark_border
കിണറ്റിലകപ്പെട്ട മധ്യവയസ്കനെ അഗ്​നിശമനസേന രക്ഷപ്പെടുത്തി
cancel

കി​ളി​മാ​നൂ​ർ: കി​ണ​റ്റി​ല​ക​പ്പെ​ട്ട മ​ധ്യ​വ​യ​സ്​​ക​നെ അ​ഗ്​​നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.

ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വെ​ള്ള​ല്ലൂ​ർ ചെ​റു​ക​ര പൊ​യ്ക​യി​ൽ ശ​ശി മ​ന്ദി​ര​ത്തി​ൽ ശ​ശി (55) ആ​ണ് 30 അ​ടി​യോ​ളം താ​ഴ്ച​യും 10 അ​ടി​യോ​ളം വെ​ള്ള​വു​മു​ള്ള കി​ണ​റ്റി​ല​ക​പ്പെ​ട്ട​ത്.

ആ​റ്റി​ങ്ങ​ൽ ഫ​യ​ർ ആ​ൻ​ഡ്​ ​െറ​സ്ക്യൂ നി​ല​യ​ത്തി​ലെ സ്​​റ്റേ​ഷ​ൻ ഒാ​ഫി​സ​ർ ജി​ഷാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​സി​സ്​​റ്റ​ൻ​റ് സ്​​റ്റേ​ഷ​ൻ ഒാ​ഫി​സ​ർ​മാ​രാ​യ ജി. ​മ​നോ​ഹ​ര​ൻ​പി​ള്ള, എ​സ്.​ഡി. സ​ജി​ത് ലാ​ൽ, സു​രേ​ഷ്, എ​സ്.​എ​ഫ്.​ആ​ർ.​ഒ സി.​ആ​ർ. ച​ന്ദ്ര​മോ​ഹ​ൻ, എ​ഫ്‌. ആ​ർ.​ഒ​മാ​രാ​യ ര​ജീ​ഷ്, ശ്രീ​രൂ​പ്, ബി​നു, സു​മി​ത്, എ​ച്ച്.​ജി. സു​രേ​ഷ് എ​ന്നി​വ​രാ​ണ് ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ശ​ശി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഫ​യ​ർ​ഫോ​ഴ്സ് ആം​ബു​ല​ൻ​സി​ൽ കേ​ശ​വ​പു​രം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kilimanoorfireforceman rescued
Next Story