Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightബുദ്ധിമാന്ദ്യമുള്ള...

ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്​റ്റിൽ

text_fields
bookmark_border
nujoom
cancel
camera_alt

നുജൂം

കി​ളി​മാ​നൂ​ർ (തിരുവനന്തപുരം): ബു​ദ്ധി​മാ​ന്ദ്യ​മു​ള്ള യു​വ​തി​യെ പീ​ഡി​പ്പി​ച്ച പ്ര​തി അ​റ​സ്​​റ്റി​ൽ. ത​ട്ട​ത്തു​മ​ല ശാ​സ്താം​പൊ​യ്ക സ​ജീ​ന മ​ൻ​സി​ലി​ൽ നു​ജൂ​മാ​ണ്​ (49) കി​ളി​മാ​നൂ​ർ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​ത്തെ കു​റി​ച്ച് പൊ​ലീ​സ് പ​റ​യു​ന്ന​ത്​: ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ വീ​ട്ടി​ലി​ല്ലാ​ത്ത ദി​വ​സം പ്ര​തി യു​വ​തി​യു​ടെ വീ​ടി​നു​സ​മീ​പ​ത്തെ​ത്തി മൊ​ബൈ​ൽ ഫോ​ൺ കാ​ണി​ച്ച് സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക്​ വീ​ടി​ന് സ​മീ​പ​ത്തെ​ത്തി​യ പ്ര​തി​യെ യു​വ​തി ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന്, പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് കി​ളി​മാ​നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. റൂ​റ​ൽ എ​സ്.​പി പി.​കെ. മ​ധു​വി​െൻറ നി​ർ​ദേ​ശ പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി സി.​എ​സ്. ഹ​രി, എ​സ്.​ഐ ടി.​ജെ. ജ​യേ​ഷ്, മോ​ഹ​ന​ൻ, അ​ജേ​ഷ്, ഷാ​ജി, ഗ്രേ​ഡ് എ.​എ​സ്.​ഐ ഷ​ജിം, എ​സ്.​സി.​പി.​ഒ ഷം​നാ​ദ്, സി.​പി.​ഒ​മാ​രാ​യ സ​ഞ്ജീ​വ്, സു​ജി​ത്ത്, അ​ജേ​ഷ്, ശ്രീ​രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape
News Summary - Middle-aged man arrested for molesting mentally retarded girl
Next Story