Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightവയോധികയെ...

വയോധികയെ പീഡിപ്പിച്ചപ്രതി അറസ്​റ്റിൽ

text_fields
bookmark_border
Five Men Arrested in Madhya Pradesh for gang rape
cancel

കി​ളി​മാ​നൂ​ർ: ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ. ക​ല്ലിം​ഗ​ൽ മു​ണ്ട​യി​ൽ കോ​ണം സു​ഗ​ന്ധി​ഭ​വ​നി​ൽ രാ​ജ​നെ ന​ഗ​രൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മു​ണ്ട​യി​ൽ കോ​ണം സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​യെ വെ​ളു​പ്പി​ന് ര​ണ്ടി​ന്​ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​​ച്ചെ​ന്നാ​ണ്​ കേ​സ്. എ​സ്.​ഐ​മാ​രാ​യ അ​നി​ൽ കു​മാ​ർ, ഉ​ദ​യ​കൃ​ഷ്ണ​ൻ, എ.​എ​സ്.​ഐ താ​ജു​ദ്ദീ​ൻ, എ​സ്.​സി.​പി.​ഒ അ​ഷ്റ​ഫ്, സി.​പി.​ഒ പ്ര​വീ​ൺ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്​​റ്റ്​ ചെ​യ്തു. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestingarrested
News Summary - man arrested for molesting elderly woman
Next Story