Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightപ്ര​ചാ​ര​ണ​ത്തി​നി​ടെ...

പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്​ലാബ് തകർന്ന് ഓടയിൽ വീണ്​ എൽ.ഡി.എഫ്​ സ്ഥാനാർഥിക്ക് പരിക്ക്

text_fields
bookmark_border
പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്​ലാബ് തകർന്ന് ഓടയിൽ വീണ്​ എൽ.ഡി.എഫ്​ സ്ഥാനാർഥിക്ക് പരിക്ക്
cancel
camera_alt

പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്ഥാ​നാ​ർ​ഥി​യും പ്ര​വ​ർ​ത്ത​ക​രും അ​പ​ക​ട​ത്തി​ൽ​െ​പ​ട്ട ഒാട

കി​ളി​മാ​നൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സ്​​ലാ​ബ് ത​ക​ർ​ന്ന് ഓ​ട​യി​ൽ വീ​ണ്​ സ്ഥാ​നാ​ർ​ഥി​ക്കും ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു.

ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി ഒ.​എ​സ്. അം​ബി​ക​ക്കും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് സ്ത്രീ ​പ്ര​വ​ർ​ത്ത​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ആ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല.

ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12ഒാ​ടെ​യാ​ണ് സം​ഭ​വം. പു​ളി​മാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ കാ​രേ​റ്റ് ജ​ങ്ഷ​നി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പ​ത്തെ ക​ട​ക​ളി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​തി​നി​ട​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി ക​ട​ക്ക് മു​ന്നി​ൽ സ്ഥാ​പി​ച്ച ഓ​ട ത​ക​ർ​ന്ന് അ​ക​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വൈ​കീ​ട്ട്​ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ സ്ഥാ​നാ​ർ​ഥി പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:LDF candidate injured 
News Summary - LDF candidate injured as campaign slab collapses
Next Story