Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightനിര്‍ധന കുടുംബത്തിന്റെ...

നിര്‍ധന കുടുംബത്തിന്റെ വീട് മഴയില്‍ തകര്‍ന്നു

text_fields
bookmark_border
kilimanoor
cancel
camera_alt

മ​ഴ​യി​ൽ വീ​ടി​ന്റെ ഒ​രു​ഭാ​​ഗം ത​ക​ർ​ന്ന​നി​ല​യി​ൽ

കി​ളി​മാ​നൂ​ർ: നി​ർ​ധ​ന കു​ടും​ബ​ത്തി​ന്റെ ആ​കെ​യു​ണ്ടാ​യി​രു​ന്ന ഷീ​റ്റ് മേ​ഞ്ഞ കു​ടി​ൽ മ​ഴ​യി​ൽ ത​ക​ർ​ന്നു​വീ​ണു. ന​​ഗ​രൂ​ർ കോ​ട്ട​യ്ക്ക​ൽ സ്വ​ദേ​ശി സു​രേ​ഷി​ന്റെ സൂ​ര്യ​ഭ​വ​ൻ എ​ന്ന വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ക​ന​ത്ത​മ​ഴ​യി​ൽ മ​ൺ​ക​ട്ട കെ​ട്ടി​യ വീ​ടി​ന്റെ അ​ടു​ക്ക​ള ഭാ​​ഗ​മാ​ണ് ത​ക​ർ​ന്നു വീ​ണ​ത്.

വി​ദ്യാ​ർ ഥി​ക​ളാ​യ മൂ​ന്നു​മ​ക്ക​ളും സു​രേ​ഷും ഭാ​ര്യ​യും മാ​താ​വും ഈ ​സ​മ​യം വീ​ട്ടി നു​ള്ളി​ലു​ണ്ടാ​യി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി യി​ൽ അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ കു​ടും​ബ​ത്തി​ന് ലൈ ​ഫ്പ​ദ്ധ​തി​യി​ൽ വീ​ട് ല​ഭി​ക്കു​ന്ന​തി​നും നി​ല​വി​ൽ സാ​ഹ​ച​ര്യ​മി​ല്ല. പ​ട്ടി​ക​ജാ​തി കു​ടും​ബാ​ം​ഗ​മാ​യ ഇ​വ​ർ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ൽ​നി​ന്ന്​ അ​ടി​യ ന്ത​ര​മാ​യി വീ​ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന​താ​ണ് ആ​വ​ശ്യം. കു​ടും​ബം റ​വ​ന്യൂ അ​ധി​കൃ​ത​ർ​ക്കും ന​​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HousecollapsedTrivandrum news
News Summary - house collapsed by rain
Next Story