Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightഉറങ്ങിക്കിടന്ന...

ഉറങ്ങിക്കിടന്ന വയോധികയുടെ സ്വർണമാല കവർന്നു

text_fields
bookmark_border
ഉറങ്ങിക്കിടന്ന വയോധികയുടെ സ്വർണമാല കവർന്നു
cancel

കി​ളി​മാ​നൂ​ർ: വ​ട്ടി​നു​ള്ളി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. കി​ളി​മാ​നൂ​ർ പാ​പ്പാ​ല ഷാ​ജ​ഹാ​ൻ മ​ൻ​സി​ലി​ൽ ഹ​മീ​ദി​െൻറ ഭാ​ര്യ ജ​മീ​ലാ​ബീ​വി (73)യു​ടെ ര​ണ്ട​ര പ​വ​ൻ തൂ​ക്ക​മു​ള്ള മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച 2.30നാ​ണ് സം​ഭ​വം. ജ​മീ​ലാ​ബീ​വി​യും ഭ​ർ​ത്താ​വ് ഹ​മീ​ദും(80) മാ​ത്ര​മാ​ണ് ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

വീ​ടി​െൻറ ജ​ന​ൽ വ​ഴി​യാ​ണ് മോ​ഷ്​​ടാ​വ് അ​ക​ത്തു​ക​ട​ന്ന​ത്. കി​ളി​മാ​നൂ​ർ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robbery
Next Story