Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2023 7:08 AM GMT Updated On
date_range 31 May 2023 7:08 AM GMTകാപ നിയമപ്രകാരം നാടുകടത്തി
text_fieldsbookmark_border
camera_alt
ധീരജ്
കിളിമാനൂർ: നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയെ കാപ നിയമപ്രകാരം നാടുകടത്തിയതായി നഗരൂർ പൊലീസ് അറിയിച്ചു. വഞ്ചിയൂർ വൈദ്യശാലമുക്ക് പണയിൽ വീട്ടിൽ ധീരജിനെയാണ് നാടുകടത്തിയത്. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആർ. നിശാന്തിനിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.
Next Story