Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർമാണത്തിലെ അപാകത: കുഴികളടപ്പിച്ച് വിജിലൻസ് വിഭാഗം

text_fields
bookmark_border
നിർമാണത്തിലെ അപാകത: കുഴികളടപ്പിച്ച് വിജിലൻസ് വിഭാഗം
cancel
camera_alt

പോ​ങ്ങ​നാ​ട്-​കു​ന്നം​കോ​ട് റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ൽ

അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തുന്നു

കിളിമാനൂർ: റോഡ് നിർമാണത്തിൽ അപാകത കണ്ടെത്തിയ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണി നടത്തി. റോഡ് നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി മാധ്യമം വാർത്ത നൽകിയിരുന്നു. തുടർന്ന് വിജിലൻസ് വിഭാഗം പരിശോധന നടത്തി അപാകതയുള്ളത് ശരിെവച്ചു.

കിളിമാനൂർ പഞ്ചായത്തിലെ 14ാം വാർഡിൽ ഉൾപ്പെട്ട പോങ്ങനാട്-കുന്നംകോട് റോഡാണ് മാസങ്ങൾക്ക് മുമ്പ് ടാറിങ് നടത്തിയത്. ടാറിങ് കഴിഞ്ഞ് രണ്ട് മാസങ്ങൾക്കുള്ളിൽ പൊട്ടിപ്പൊളിഞ്ഞു. തുടർന്ന് വിജിലൻസ് വിഭാഗം റോഡിലെ ടാറിങ് പരിശോധിക്കുകയും അപാകതകൾ കണ്ടെത്തുകയും സ്ഥലങ്ങൾ മാർക്ക് ചെയ്യുകയും ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Defect in construction-Vigilance section by plugging pits
Next Story