Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightവെ​ള്ള​ല്ലൂ​ർ...

വെ​ള്ള​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫി​സി​ൽ കൈക്കൂലി; സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധം

text_fields
bookmark_border
സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധം
cancel
camera_alt

സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ള്ള​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫി​സി​ൽ നടത്തിയ ഉ​പ​രോ​ധ​ം

കി​ളി​മാ​നൂ​ർ: വെ​ള്ള​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫി​സി​ൽ വ്യാ​പ​ക കൈ​ക്കൂ​ലി​യെ​ന്ന് ആ​രോ​പി​ച്ച് സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​പ​രോ​ധ​സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൈ​ക്കൂ​ലി വാ​ങ്ങ​ലെ​ന്ന്​ അ​വ​ർ ആ​രോ​പി​ച്ചു. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​ൽ​കു​ന്ന സാ​ധ​ര​ണ​ക്കാ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വൈ​കി​പ്പി​ക്കു​ന്ന​തും കാ​ര്യം അ​ന്വ​ഷി​ച്ച് ഓ​ഫി​സി​ലെ​ത്തു​ന്ന​വ​രി​ൽ നി​ന്നും ഇ​ട​നി​ല​ക്കാ​രെ​വെ​ച്ച് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന​തു​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ രീ​തി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സി.​പി.​എം വെ​ള്ള​ല്ലൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്റി​നെ ഉ​പ​രോ​ധി​ച്ച​ത്. സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​സ്.​കെ സു​നി, ആ​ർ. ര​തീ​ഷ്, ഫൈ​സ​ൽ, വി​ഷ്ണു, അ​മീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Village OfficeBribeCPM
News Summary - Bribe at Vellore Village Office; Blockade led by CPM local committee
Next Story