Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightബൈക്ക് മോഷണം: പ്രതി...

ബൈക്ക് മോഷണം: പ്രതി പിടിയിൽ

text_fields
bookmark_border
ബൈക്ക് മോഷണം: പ്രതി പിടിയിൽ
cancel
camera_alt

വി​ഷ്ണു

കി​ളി​മാ​നൂ​ർ: ബൈ​ക്ക് മോ​ഷ്ടാ​വ് പി​ടി​യി​ൽ. പാ​ങ്ങോ​ട് കാ​ഞ്ചി​ന​ട ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ വി​ഷ്ണു (27) ആ​ണ് പി​ടി​യി​ലാ​യ​ത്. കി​ളി​മാ​നൂ​ർ പ​ന്തു​വി​ള മ​ഹേ​ഷ് ഭ​വ​നി​ൽ രാ​ജീ​വി​ന്റെ ബൈ​ക്ക് ക​ല്ല​റ മാ​ട​ൻ മാ​ട​ൻ ന​ട ക്ഷേ​ത്ര​ത്തി​നു സ​മീ​പം വെ​ച്ച് മോ​ഷ്ടി​ച്ചു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഡി. ​ശി​ൽ​പ​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ഡി​വൈ.​എ​സ്.​പി ബി​നു​വി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം കി​ളി​മാ​നൂ​ർ സി.​ഐ സ​നൂ​ജ്, എ​സ്.​ഐ വി​ജി​ത് കെ. ​നാ​യ​ർ, സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ ഷം​നാ​ദ്, അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike theftTheft Newsarrest
News Summary - Bike theft-Suspect arrested
Next Story