Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightപതിനാറുകാരിയെ...

പതിനാറുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

text_fields
bookmark_border
പതിനാറുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
cancel

കി​ളി​മാ​നൂ​ർ: പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. ന​ഗ​രൂ​ർ കൊ​ടു​വ​ഴ​ന്നൂ​ർ പു​ല്ല​യി​ൽ പു​തു​വി​ളാ​ക​ത്തു​വീ​ട്ടി​ൽ വ​സ​ന്ത​കു​മാ​ർ ആ​ണ് (60) അ​റ​സ്റ്റി​ലാ​യ​ത്. ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ കൗ​ൺ​സി​ലി​ങ്ങി​ലാ​ണ് പീ​ഡ​ന വി​വ​ര​ങ്ങ​ൾ പെ​ൺ​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും കൈ​യി​ലു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ക്സോ വ​കു​പ്പു​പ്ര​കാ​രം ന​​ഗ​രൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Auto drivergirl rapearrested
News Summary - Auto driver arrested for molesting 16-year-old girl
Next Story