Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightയുവാവിനെ ആക്രമിച്ച...

യുവാവിനെ ആക്രമിച്ച കേസില്‍ അറസ്റ്റ്

text_fields
bookmark_border
യുവാവിനെ ആക്രമിച്ച കേസില്‍ അറസ്റ്റ്
cancel
camera_alt

വി​മ​ൽ

കി​ളി​മാ​നൂ​ര്‍: യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ കി​ളി​മാ​നൂ​ര്‍ കു​ന്നു​മ്മ​ല്‍ കൗ​സ​ല്യ​മ​ന്ദി​ര​ത്തി​ല്‍ വി. ​വി​മ​ലി​നെ (34) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ളി​മാ​നൂ​ര്‍ ചൂ​ട്ട​യി​ല്‍ സ്വ​ദേ​ശി ഷി​ബു​വി​നെ (45) പ​ഴ​യ​കു​ന്നു​മ്മേ​ല്‍ ബ​സ് സ്റ്റാ​ന്‍ഡി​ന് സ​മീ​പം ത​ട​ഞ്ഞു​നി​ര്‍ത്തി ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​താ​യാ​ണ് കേ​സ്.

മു​ന്‍വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കി​ളി​മാ​നൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ സ​നൂ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ വി​ജി​ത്ത് കെ.​നാ​യ​ര്‍, എ.​എ​സ്.​ഐ താ​ഹി​റു​ദ്ദീ​ന്‍, എ​സ്.​സി.​പി.​ഒ.​ഷാ​ജി, സി.​പി.​ഒ​മാ​രാ​യ ശ്രീ​രാ​ജ്, സു​ഭാ​ഷ്, ശ​ര​ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaultassaulting casearrest
News Summary - Arrested in the case of assaulting a youth
Next Story