Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
cancel
camera_alt

സു​ധീ​ർ

കി​ളി​മാ​നൂ​ർ: മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വി​നെ ഡാ​ൻ​സാ​ഫ് ടീ​മും ന​​ഗ​രൂ​ർ പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി. വ​ഞ്ചി​യൂ​ർ വൈ​ദ്യ​ശാ​ല​മു​ക്ക് ച​രു​വി​ള വീ​ട്ടി​ൽ സു​ധീ​റി(20)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 46 ഗ്രാം ​എം.​ഡി.​എം.​എ ഇ​യാ​ളി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു അ​റ​സ്​​റ്റ്.

ആ​റ്റി​ങ്ങ​ൽ എ​സ്.​എ​ച്ച്.​ഒ ത​ൻ​സീം അ​ബ്ദു​ൽ സ​മ​ദ്, ന​ഗ​രൂ​ർ എ​സ്.​എ​ച്ച്.​ഒ അ​മൃ​ത​സി​ങ്​ നാ​യ​കം, എ​സ്.​ഐ​മാ​രാ​യ സ​ജു, അ​ബ്ദു​ൾ ഹ​ക്കീം, സീ​നി​യ​ർ സി.​പി.​ഒ ജി​ജു, സി.​പി.​ഒ​മാ​രാ​യ ഹ​രി​കൃ​ഷ്ണ​ൻ, അ​സ​ർ, റോ​ഷ്, എ​ബി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugarrest
News Summary - arrest with drug
Next Story