Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightനി​ര​വ​ധി ക്രി​മി​ന​ൽ...

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി എം.​ഡി.​എം.​എ​യു​മാ​യി എ​ക്‌​സൈ​സ് പി​ടി​യി​ൽ

text_fields
bookmark_border
excise
cancel

കി​ളി​മാ​നൂ​ർ: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ വ​ക്കം സ്വ​ദേ​ശി വൈ​ശാ​ഖി​നെ (29) 420 മി​ല്ലി ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പു​ളി​മാ​ത്തു​നി​ന്ന്​ കി​ളി​മാ​നൂ​ർ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ചി​റ​യി​ൻ​കീ​ഴ്, കി​ളി​മാ​നൂ​ർ, ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ങ്ങ​ളി​ൽ ചെ​റു​പ്പ​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന വൈ​ശാ​ഖ് എം.​ഡി.​എം.​എ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഇ​രു​ച​ക്ര​വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ആ​ക്ര​മ​ണ​ത്തി​ന് പ്ര​തി മു​തി​ർ​ന്നെ​ങ്കി​ലും ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്‌​പ്പെ​ടു​ത്തി. എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. മോ​ഹ​ൻ​കു​മാ​ർ, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ എ​സ്. ഷൈ​ജു, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ വൈ.​ജെ. ജ​സീം, ജെ. ​അ​ൻ​സ​ർ, എം.​ആ​ർ. ര​തീ​ഷ്, എ.​എ​സ്. അ​ഖി​ൽ എ​ന്നി​വ​ർ റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:excisecriminal casemdmaarrest
News Summary - accused in several criminal cases arrested with MDMA
Next Story