Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റബർഷീറ്റ് മോഷണത്തിനിടെ കൊലപാതക കേസ് പ്രതി പിടിയിൽ

text_fields
bookmark_border
റബർഷീറ്റ് മോഷണത്തിനിടെ കൊലപാതക കേസ് പ്രതി പിടിയിൽ
cancel

കിളിമാനൂർ: റബർ ഷീറ്റ് മോഷണ ത്തിനിടെ കൊലപാതകമടക്കം നിരവധി കേസു കളിലെ പ്രതി അറസ്റ്റിൽ. കിളിമാനൂർ കുന്നുംപുറത്ത് വീട്ടിൽ സുധീരൻ (47) ആ ണ് അറസ്റ്റിലായത്.

സുഹൃത്തിൻ്റെ കൊലപാതകത്തിലടക്കം കിളിമാനൂർ സ്റ്റേഷ നിൽ മാത്രം 14-ഓളം കേസുകളും, നഗരൂർ, ആറ്റിങ്ങൽ, സമീപ ജില്ലയിലെ സ്റ്റേ ഷനുകളിലടക്കം ഒരു ഡസനോളം മോഷ ണക്കേസുകളും പ്രതിയുടെ പേരിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

കിളിമാനൂർ സി.ഐ സനോജ്, എസ്.ഐ വിജിത്ത് കെ.നായർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accused arrested in case of murder during theft of rubber sheet
Next Story