Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightസൈനിക​െൻറ വീടാക്രമണം:...

സൈനിക​െൻറ വീടാക്രമണം: ഒരു പ്രതികൂടി അറസ്​റ്റിൽ, കാർ കസ്​റ്റഡിയിലെടുത്തു

text_fields
bookmark_border
സൈനിക​െൻറ വീടാക്രമണം: ഒരു പ്രതികൂടി അറസ്​റ്റിൽ, കാർ കസ്​റ്റഡിയിലെടുത്തു
cancel

കി​ളി​മാ​നൂ​ർ: സൈ​നി​ക​നെ​യും കു​ടും​ബ​ത്തെ​യും വീ​ടു​ക​യ​റി ആ​ക്ര​മി​ക്കു​ക​യും കു​ടും​ബാം​ഗ​ങ്ങ​ളെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്​​റ്റി​ൽ. പു​ളി​മാ​ത്ത് കു​ടി​യേ​ല ര​ഞ്ജി​ത്ത് ഭ​വ​നി​ൽ വി​വേ​ക് (32)നെ​യാ​ണ് പ​ള്ളി​ക്ക​ൽ ​െപാ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

മ​ട​വൂ​ർ ത​ക​ര​പ്പ​റ​മ്പ് പ​ഴു​വ​ടി ജി.​എ​സ് ഭ​വ​നി​ൽ ജി.​എ​സ് സ്വാ​തി​യു​ടെ വീ​ട്ടി​ലാ​ണ് അ​ക്ര​മം ന​ട​ത്തി​യ​ത്. ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച സ്വാ​തി, ഭാ​ര്യ സ​രി​ഗ, അ​മ്മ ശ്യാ​മ​ള​കു​മാ​രി എ​ന്നി​വ​രെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യാ​ണ് കേ​സ്. പ​രി​ക്കേ​റ്റ മൂ​വ​രും ചി​കി​ത്സ​യി​ലാ​ണ്. സ​മീ​പ​വാ​സി​യാ​യ ഒ​ന്നാം പ്ര​തി ടി. ​ബാ​ബു​വി​നെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്​​റ്റ് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsattackCriminalarmy officer
Next Story