Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightവിഷം ഉള്ളില്‍ചെന്ന്...

വിഷം ഉള്ളില്‍ചെന്ന് ചികിത്സയിലിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു

text_fields
bookmark_border
വിഷം ഉള്ളില്‍ചെന്ന് ചികിത്സയിലിരുന്ന പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു
cancel
camera_alt

അ​ൽ​ഫി​യ


കി​ളി​മാ​നൂ​ർ: വി​ഷം ഉ​ള്ളി​ൽ​ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. കി​ളി​മാ​നൂ​ർ വാ​ല​ഞ്ചേ​രി ക​ണ്ണ​യം​കോ​ട് ബി.​എ​സ് മ​ൻ​സി​ലി​ൽ ഷാ​ജ​ഹാ​ൻ സ​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ൽ​ഫി​യ (17) ആ​ണ് മ​രി​ച്ച​ത്. കാ​രേ​റ്റ് മേ​ലാ​റ്റു​മൂ​ഴി മു​ള​വ​ന വൊ​ക്കേ​ഷ​ന​ൽ ഹ​​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ച​ർ​ദി​ച്ച് അ​വ​ശ​യാ​യ നി​ല​യി​ൽ അ​ൽ​ഫി​യ​യെ ബ​ന്ധു​ക്ക​ൾ ആ​റ്റി​ങ്ങ​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച​ത്.

പ​രി​ശോ​ധ​ന​യി​ൽ എ​ലി​വി​ഷം ഉ​ള്ളി​ൽ എ​ത്തി​െ​യ​ന്ന് ക​ണ്ടെ​ത്തി. ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണം. മൃ​ത​ദേ​ഹം ചൂ​ട്ട​യി​ൽ മു​സ്​​ലിം ജ​മാ​അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി. സ​ഹോ​ദ​ര​ൻ അ​ലി​ഫ് ഖാ​ൻ. സം​ഭ​വ​ത്തി​ൽ കി​ളി​മാ​നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. അ​ൽ​ഫി​യ​യു​ടെ മ​ര​ണ​ത്തി​ൽ ബ​ന്ധു​ക്ക​ൾ ദു​രൂ​ഹ​ത ആ​രോ​പി​ച്ചി​ട്ടു​ണ്ട്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poisoningstudent
News Summary - A Plus Two student who was undergoing treatment for poisoning has died
Next Story