Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightബിയർ നൽകാത്തതിന്​...

ബിയർ നൽകാത്തതിന്​ അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ബി​നു​രാ​ജ്​

കി​ളി​മാ​നൂ​ർ: ബി​യ​ർ ന​ൽ​കാ​ത്ത​തി​ന്​ അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. പു​ളി​മാ​ത്ത് പ​യ​റ്റി​ങ്ങാ​ക്കു​ഴി തെ​ക്കും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ കൊ​ച്ചു​മോ​ൻ എ​ന്ന ബി​നു​രാ​ജി​നെ (45) കി​ളി​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​ണ്​​ സം​ഭ​വം. പു​ളി​മാ​ത്ത് പ​യ​റ്റി​ങ്ങാ​ക്കു​ഴി സ്വ​ദേ​ശി​യാ​യ അ​ജ​യ​മോ​ന്റെ കൈ​വ​ശ​മി​രു​ന്ന ബി​യ​ർ ബി​നു​രാ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

ബി​യ​ർ ന​ൽ​കാ​ൻ ത​യാ​റാ​കാ​ത്ത അ​ജ​യ​മോ​നെ ബി​നു​രാ​ജ് ഇ​ടു​പ്പി​ൽ ക​രു​തി​യി​രു​ന്ന ക​ഠാ​ര​യെ​ടു​ത്ത് കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ജ​യ​മോ​നെ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കി​ളി​മാ​നൂ​ർ എ​സ്.​എ​ച്ച്.​ഒ ബി. ​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime newsTrivandrum news
News Summary - A man who tried to kill his neighbor for not giving him beer was arrested
Next Story