Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള സർവകലാശാല...

കേരള സർവകലാശാല യുവജനോത്സവം;മാർ ഇവാനിയോസ്​ മുന്നിൽ

text_fields
bookmark_border
kerala university youth fest
cancel

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത്​ ക​ലാ കൗ​മാ​ര​ത്തി​ന്‍റെ ഒ​ത്തു​ചേ​ര​ലാ​യി കേ​ര​ള സ​ർ​ക​ലാ​ശാ​ല യു​വ​ജ​നോ​ത്സ​വം ര​ണ്ടു​നാ​ൾ പി​ന്നി​ടു​​മ്പോ​ൾ തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ്​ കോ​ള​ജ്​ മു​ന്നി​ൽ. മു​ൻ​വ​ർ​ഷ​ത്തെ ജേ​താ​ക്ക​ളാ​യ ഇ​വാ​നി​യോ​സ്​ 52 പോ​യ​ന്‍റു​മാ​യി​ ഒ​ന്നാ​മ​ത്​ തു​ട​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യ തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ് 46 പോ​യ​ന്റു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്. 32 പോ​യ​ന്റു​മാ​യി തി​രു​വ​ന​ന്ത​പു​രം സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജ് മൂ​ന്നാം​സ്ഥാ​ന​ത്തും 17 പോ​യ​ന്റു​മാ​യി തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് ഗ​വ.​വി​മ​ൻ​സ് കോ​ള​ജ് നാ​ലാം​സ്ഥാ​ന​ത്തു​മു​ണ്ട്.

ക​ലാ​പ്ര​തി​ഭ പ​ട്ട​ത്തി​നു​ള്ള പോ​രാ​ട്ട​ത്തി​ൽ 10 പോ​യ​ന്റു​മാ​യി മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​ലെ ബി. ​മു​ര​ളി കൃ​ഷ്ണ​യാ​ണ് മു​ന്നി​ൽ. തി​രു​വ​ന​ന്ത​പു​രം ക്രൈ​സ്റ്റ് ന​ഗ​ർ കോ​ള​ജ് ഓ​ഫ് എ​ജു​ക്കേ​ഷ​നി​ലെ സാ​രം​ഗ് സു​നി​ൽ ആ​റ്​ പോ​യ​ന്റു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്. എ​ട്ട് പോ​യ​ന്റു​മാ​യി കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി കാ​മ്പ​സി​ലെ ജെ. ​കൃ​ഷ്ണ​പ്ര​ദീ​പ് ക​ലാ​തി​ല​ക​പ്പ​ട്ടം പി​ടി​ക്കാ​ൻ മു​ന്നി​ലു​ണ്ട്. തി​ങ്ക​ളാ​ഴ്ച വ​രെ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ 102 ഇ​ന​ങ്ങ​ളി​ൽ എ​ട്ട്​ വേ​ദി​ക​ളി​ലാ​യി 250 കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala University Youth FestivalTrivandrum News
News Summary - Kerala university youth festival
Next Story