Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sep 2021 6:10 AM GMT Updated On
date_range 12 Sep 2021 6:18 AM GMTഗോദ്സെയുടെ പ്രസംഗം വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുവെച്ച പൊലീസുകാരന് മെേമ്മാ
text_fieldsbookmark_border
തിരുവനന്തപുരം: നാഥുറാം വിനായക് ഗോദ്സെയുടെ പ്രസംഗം പങ്കുെവച്ച പൊലീസുകാരന് മെേമ്മാ.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ചുമതലയുള്ള എ.എസ്.ഐ രാധാകൃഷ്ണപിള്ളക്കാണ് മെമ്മോ നൽകിയത്. ഗാന്ധിവധവുമായി ബന്ധപ്പെട്ട് നാഥുറാം വിനായക് ഗോദ്സെ നടത്തിയ പ്രസംഗം പൊലീസുകാർ അംഗങ്ങളായ വാട്സ്ആപ് ഗ്രൂപ്പിൽ പങ്കുെവച്ചതിനാണിത്.
Next Story