Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കല്‍ കോളജ്...

മെഡിക്കല്‍ കോളജ് ഹൃദ്രോഗ വിഭാഗത്തിൽ തിരിമറിയെന്ന്; ​ലോക്കറില്‍നിന്ന്​ 6.5 ലക്ഷം കണ്ടെടുത്തു

text_fields
bookmark_border
trivandrum medical college
cancel

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: ആ​ഴ്ച​ക​ള്‍ക്ക് മു​മ്പ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യ ജീ​വ​ന​ക്കാ​ര​നും ഹോ​സ്പി​റ്റ​ല്‍ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ (സി.​ഐ.​ടി.​യു) നേ​താ​വു​മാ​യ ആ​ളി​ൽ​നി​ന്ന്​ ക​ണ​ക്കി​ല്‍പെ​ടാ​ത്ത 6.5 ല​ക്ഷം രൂ​പ ക​ണ്ടെ​ടു​ത്തു. മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​ര്‍ഡി​യോ​ള​ജി വി​ഭാ​ഗം ത​ല​വ​ന്‍ ഡോ. ​ശി​വ​പ്ര​സാ​ദ്, അ​ക്കൗ​ണ്ട്‌​സ് ഹെ​ഡ് ര​തീ​ഷ് ആ​ര്‍. നാ​യ​ര്‍ എ​ന്നി​വ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്.

കാ​ത്ത് ലാ​ബ് കൈ​കാ​ര്യ ഫീ​സാ​യി രോ​ഗി​ക​ളി​ല്‍നി​ന്നു കൈ​പ്പ​റ്റി​യ പ​ണ​മാ​ണ് തി​രി​മ​റി ന​ട​ത്തി നി​ക്ഷേ​പി​ച്ച​ത്. ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യി​ല്‍ അ​ട​യ്​​ക്കാ​തെ ഇ​യാ​ള്‍ പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടാ​യി​രു​ന്ന എ. ​നി​സാ​റു​ദ്ദീ​ന്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍കു​ക​യും തു​ട​ര്‍അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളെ സ​സ്‌​പെ​ന്‍ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

എ​ച്ച്.​ഡി.​എ​സ് കാ​ത്ത് ഓ​ഫി​സി​ലെ കാ​ഷ്യ​ര്‍ ആ​ണ് സ​സ്‌​പെ​ന്‍ഷ​നി​ലാ​യ ആ​ൾ. എ​ച്ച്.​ഡി.​എ​സി​ല്‍ അ​ട​യ്‌​ക്കേ​ണ്ട പ​ണം അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ക്കു​ക​യും സാ​മ്പ​ത്തി​ക​ക്ര​മ​ക്കേ​ട് ന​ട​ത്തു​ക​യും ചെ​യ്ത​താ​യി രേ​ഖ​ക​ള്‍ സ​ഹി​തം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍ന്നാ​യി​രു​ന്നു ന​ട​പ​ടി. ഇ​തി​നെ​തു​ട​ര്‍ന്നു​ണ്ടാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ലോ​ക്ക​റി​ല്‍നി​ന്നു ക​ണ​ക്കി​ല്‍ പെ​ടാ​ത്ത പ​ണം ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FraudMedical CollegeTrivandrum News
News Summary - Fraudulent Activity in Cardiovascular Department of the Medical College- 6.5 lakh was recovered from the locker
Next Story