Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബോംബ് സ്ഫോടനക്കേസിലെ...

ബോംബ് സ്ഫോടനക്കേസിലെ പ്രതി പിടിയിൽ

text_fields
bookmark_border
ബോംബ് സ്ഫോടനക്കേസിലെ പ്രതി പിടിയിൽ
cancel
camera_alt

Representative Image

തി​രു​വ​ന​ന്ത​പു​രം: തു​മ്പ ആ​റ്റി​ൻ​കു​ഴി റെ​യി​ൽ​വേ ക്വാ​ർ​ട്ടേ​ഴ്സി​ന്​ സ​മീ​പം പാ​ർ​ക്ക്​ ചെ​യ്തി​രു​ന്ന കാ​റി​ന​ടി​യി​ൽ നാ​ട​ൻ ബോം​ബു​െ​വ​ച്ച് സ്ഫോ​ട​നം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​താ​യി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ബ​ൽ​റാം​കു​മാ​ർ ഉ​പാ​ധ്യാ​യ അ​റി​യി​ച്ചു.

പ​ള്ളി​ത്തു​റ വാ​ർ​ഡി​ൽ ആ​റ്റി​ൻ​കു​ഴി മ​ണ​ക്കാ​ട്ടു​വി​ളാ​കം വീ​ട്ടി​ൽ മു​ട്ട വി​നോ​ദ് എ​ന്നു വി​ളി​ക്കു​ന്ന വി​നോ​ദി(30)​നെ​യാ​ണ് തു​മ്പ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ജ​നു​വ​രി 10നാ​ണ് സം​ഭ​വം.

സ​മീ​പ​ത്തെ സി.​സി.​റ്റി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ്, ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ​ക്കു​റി​ച്ച് ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി അ​സി.​ക​മീ​ഷ​ണ​ർ അ​നി​ൽ​കു​മാ​റി​ന്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ തു​മ്പ എ​സ്.​എ​ച്ച്.​ഒ അ​ജേ​ഷ് വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arresttrivandrum
Next Story