Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightസിഗ്​നൽ ലൈറ്റില്ല; ...

സിഗ്​നൽ ലൈറ്റില്ല; കൊടിനടയിൽ അപകടക്കൊടി

text_fields
bookmark_border
സിഗ്​നൽ ലൈറ്റില്ല;  കൊടിനടയിൽ അപകടക്കൊടി
cancel
camera_alt

ബാ​ല​രാ​മ​പു​രം കൊ​ടി​ന​ട​യി​ൽ ഇ​ട​റോ​ഡി​ലേ​ക്ക് തി​രി​യു​ന്നതിന്​

കാത്തുനിൽക്കുന്ന വാ​ഹ​ന​ങ്ങ​ൾ   

ബാ​ല​രാ​മ​പു​രം: ദേ​ശീ​യ​പാ​ത​യി​ൽ ബാ​ല​രാ​മ​പു​രം കൊ​ടി​ന​ട​യി​ൽ ട്രാ​ഫി​ക് സി​ഗ്​​ന​ൽ ലൈ​റ്റ് സ്ഥാ​പി​ക്കാ​ത്ത​ത് അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു. ഇ​ട​റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന​തി​നാ​യി കൊ​ടി​ന​ട ജ​ങ്ഷ​നി​ൽ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ​്​ നി​ർ​ത്തു​ന്ന​ത്. പ​ല​പ്പോ​ഴും ത​ല​നാ​രി​ഴ​ക്കാ​ണ് അ​പ​ക​ട​മൊ​ഴി​വാ​കു​ന്ന​ത്. നെ​യ്യാ​റ്റി​ൻ​ക​ര, തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രി​യു​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​കു​ന്ന​ത്. ഇ​ട​റോ​ഡി​ലേ​ക്കും ദേ​ശീ​യ​പാ​ത​യി​ലും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ തി​രി​യു​ന്ന​തും കൊ​ടി​ന​ട റോ​ഡി​ൽ നി​ന്നാ​ണ്.

ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തെ തു​ട​ർ​ന്ന് സി​ഗ്​​ന​ൽ ലൈ​റ്റ് സ്​​ഥാ​പി​ക്ക​ണ​മെ​ന്നാ​ണ്​ നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​യ​ൽ സം​സ്ഥാ​ന​ത്ത് നി​ന്നു​ൾ​പ്പെ​ടെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ട​റോ​ഡു​ക​ൾ അ​റി​യാ​തെ പെ​ട്ടെ​ന്ന് വാ​ഹ​നം തി​രി​ക്കു​ന്ന​താ​ണ്​ അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്ന​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​മ്പോ​ഴും അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DangerTrivandrumNo signal light
News Summary - No signal light; Danger flag under flag
Next Story