Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജീവിച്ചിരിക്കുന്ന 96...

ജീവിച്ചിരിക്കുന്ന 96 വയസ്സുകാരി മരിച്ചവരുടെ പട്ടികയിൽ യു.ഡി.എഫ്​ പരാതി നൽകി

text_fields
bookmark_border
ജീവിച്ചിരിക്കുന്ന 96 വയസ്സുകാരി മരിച്ചവരുടെ പട്ടികയിൽ   യു.ഡി.എഫ്​ പരാതി നൽകി
cancel

തി​രു​വ​ന​ന്ത​പു​രം: പോ​സ്​​റ്റ​ൽ വോ​ട്ടി​ന് അ​പേ​ക്ഷ ന​ൽ​കി​യ 96 വ​യ​സ്സു​ള്ള ഗോ​മ​തി​യ​മ്മ മ​രി​ച്ചെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി ഉ​ദ്യോ​ഗ​സ്ഥ​ർ വോ​ട്ട് നി​ഷേ​ധി​ച്ചു. ഇ​തി​നെ​തി​രെ ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ലം യു.​ഡി.​എ​ഫ്​ ചീ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ഏ​ജ​ൻ​റ്​ ചെ​മ്പ​ഴ​ന്തി അ​നി​ൽ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് പ​രാ​തി ന​ൽ​കി.

ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലെ ഇ​ട​വ​ക്കോ​ട്ട്​ താ​മ​സി​ക്കു​ന്ന ഗോ​മ​തി​യ​മ്മ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ത​പാ​ല്‍വോ​ട്ടി​ന് അ​പേ​ക്ഷി​ച്ച​ത്. ബി.​എ​ല്‍.​ഒ ഉ​ള്‍പ്പെ​ടെ വീ​ട്ടി​ലെ​ത്തി രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ചും വോ​ട്ട​റെ നേ​രി​ട്ടു ക​ണ്ടും അ​പേ​ക്ഷ സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ, വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സ​മ​യ​മാ​യ​പ്പോ​ള്‍ ആ​രു​മെ​ത്തി​യി​ല്ല.

ഗോ​മ​തി​യ​മ്മ​യു​ടെ കൊ​ച്ചു​മ​ക്ക​ള്‍ അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍കി​യ മ​റു​പ​ടി മ​രി​ച്ചെ​ന്ന് പ​ട്ടി​ക​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നെ​ന്നാ​ണ്. ജീ​വി​ച്ചി​രി​ക്കു​ന്ന വ്യ​ക്തി​യെ എ​ങ്ങ​നെ മ​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ല്‍പെ​ടു​ത്തി എ​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ഉ​ത്ത​ര​മി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead96yearold
News Summary - 96-year-old living In the list of the dead
Next Story