Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോ​ടാ​ലി:...

കോ​ടാ​ലി: അ​പ​ക​ട​​ക്കെ​ണി​യാ​യി റോ​ഡി​ലെ കു​ഴി​ക​ള്‍

text_fields
bookmark_border
potholes
cancel
camera_alt

കോ​ടാ​ലി ഓ​വു​ങ്ങ​ല്‍ ജ​ങ്ഷ​നി​ല്‍ രൂ​പ​പ്പെ​ട്ട കു​ഴി​ക​ള്‍

കോ​ടാ​ലി: കൊ​ട​ക​ര - വെ​ള്ളി​ക്കു​ള​ങ്ങ​ര റോ​ഡി​ലെ കോ​ടാ​ലി ഓ​വു​ങ്ങ​ല്‍ ജ​ങ്ഷ​നി​ല്‍ രൂ​പ​പ്പെ​ട്ട കു​ഴി​ക​ള്‍ അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റു​ന്നു. റോ​ഡി​നു ന​ടു​വി​ല്‍ ആ​ഴ​മേ​റി​യ കു​ഴി​ക​ളാ​ണു​ള്ള​ത്. മ​ഴ പെ​യ്ത് കു​ഴി​ക​ളി​ല്‍ വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​മ്പോ​ള്‍ ആ​ഴ​മ​റി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന തി​ര​ക്കേ​റി​യ റോ​ഡി​നു ന​ടു​വി​ല്‍ വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ര്‍ ക​ണ്ട ഭാ​വം ന​ടി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. അ​പ​ക​ട​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ക്കാ​തി​രി​ക്കാ​ന്‍ എ​ത്ര​യും വേ​ഗം കു​ഴി​ക​ള്‍ അ​ട​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsRoadPotholes
News Summary - Kodali- Potholes on the road are a danger
Next Story