Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightഇരിങ്ങാലക്കുടയിൽ ഗതാഗത...

ഇരിങ്ങാലക്കുടയിൽ ഗതാഗത നിയന്ത്രണം; പാർക്കിങ്ങിന് ആറ് കേന്ദ്രങ്ങൾ

text_fields
bookmark_border
parking
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: ന​വ​കേ​ര​ള​സ​ദ​സ്സി​ന്റെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷം ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​​ർ​പ്പെ​ടു​ത്തി. ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്ത് നി​ന്ന് ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ബോ​ബ​നും മോ​ളി​യും ജ​ങ്ഷ​ൻ വ​ഴി ബൈ​പ്പാ​സ് റോ​ഡി​ൽ ക​യ​റി പൂ​തം​ക്കു​ളം ജ​ങ്ഷ​നി​ൽ നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് മാ​ർ​വെ​ൽ ജ​ങ്ഷ​നി​ൽ എ​ത്തി വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് മ​റീ​ന ആ​ശു​പ​ത്രി ജ​ങ്ഷ​നി​ൽ എ​ത്തി ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് പോ​ക​ണം. ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ട്ടം​കു​ളം ജ​ങ്ഷ​ൻ വ​ഴി മൂ​ന്ന് പീ​ടി​ക റോ​ഡി​ൽ എ​ത്തി ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് ച​ന്ത​ക്കു​ന്ന് ജ​ങ്ഷ​നി​ൽ എ​ത്തി വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് പോ​ക​ണം.

സ്റ്റാ​ൻ​ഡി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ബോ​ബ​നും മോ​ളി​യും ജ​ങ്ഷ​ൻ വ​ഴി ബൈ​പ്പാ​സ് റോ​ഡി​ലൂ​ടെ പൂ​തം​ക്കു​ളം ജ​ങ്ഷ​നി​ൽ എ​ത്തി ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് പോ​ക​ണം. തൃ​ശൂ​രി​ൽ നി​ന്ന് കൊ​ടു​ങ്ങ​ല്ലൂ​രി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ക്രൈ​സ്റ്റ് കോ​ള​ജ് ജ​ങ്ഷ​നി​ൽ നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് സ്റ്റാ​ൻ​ഡ് വ​ഴി കു​ട്ടം​കു​ളം വ​ഴി മൂ​ന്ന് പീ​ടി​ക റോ​ഡി​ൽ എ​ത്തി ച​ന്ത​ക്കു​ന്നി​ൽ നി​ന്ന് വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് പോ​ക​ണം. തൃ​ശൂ​രി​ൽ നി​ന്ന് ചാ​ല​ക്കു​ട​യി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ർ​വെ​ൽ ജ​ങ്ഷ​നി​ൽ നി​ന്ന് ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് മെ​റീ​ന ആ​ശു​പ​ത്രി ജ​ങ്ഷ​നി​ൽ എ​ത്തി വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് പോ​ക​ണം.

വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ മ​റ്റ് റോ​ഡു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​തെ സ്റ്റാ​ൻ​ഡ് മു​ത​ൽ ഠാ​ണാ വ​രെ യു​ള്ള റോ​ഡി​ൽ ആ​ളു​ക​ളെ ഇ​റ​ക്കി വ​ണ്ടി​ക​ൾ പാ​ർ​ക്കി​ങ് ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. പ്ര​ധാ​ന വീ​ഥി​ക​ളു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള പാ​ർ​ക്കി​ങ് വി​ല​ക്കി​യി​ട്ടു​ണ്ട്. സി​ന്ധു തി​യ​റ്റ​റി​ൽ വി.​ഐ.​പി വാ​ഹ​ന​ങ്ങ​ളും അ​യ്യ​ങ്കാ​വ് ക്ഷേ​ത്രം ഗ്രൗ​ണ്ട്, ബോ​യ്സ് സ്കൂ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ കാ​റു​ക​ളും ഐ.​ആ​ർ.​സി ക്ല​ബ്, ഗേ​ൾ​സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ബൈ​പ്പാ​സ് റോ​ഡി​ൽ ഭാ​ര വാ​ഹ​ന​ങ്ങ​ളും പാ​ർ​ക്ക് ചെ​യ്യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IringalakudaTraffic controlNava Kerala SadasSix parking centers
News Summary - Traffic control in Iringalakuda; Six centers for parking
Next Story