Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനി​​റ​​യെ...

നി​​റ​​യെ കു​​ഴി​​ക​​ൾ; കാ​​ഞ്ഞാ​​ണി ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ അ​​പ​​ക​​ട ഭീ​​ഷ​​ണി

text_fields
bookmark_border
നി​​റ​​യെ കു​​ഴി​​ക​​ൾ; കാ​​ഞ്ഞാ​​ണി ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ അ​​പ​​ക​​ട ഭീ​​ഷ​​ണി
cancel
camera_alt

കാ​ഞ്ഞാ​ണി ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​പ്പോ​ൾ

കാ​​ഞ്ഞാ​​ണി: കാ​​ഞ്ഞാ​​ണി ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ നി​​റ​​യെ കു​​ഴി​​ക​​ൾ രൂ​​പ​​പ്പെ​​ട്ട​​തി​​നാ​​ൽ ബ​​സ് ജീ​​വ​​ന​​ക്കാ​​രും യാ​​ത്ര​​ക്കാ​​രും ദു​​രി​​ത​​ത്തി​​ൽ. റോ​​ഡ് ത​​ക​​ർ​​ന്ന് കു​​ളം സ​​മാ​​ന​​മാ​​യ കു​​ഴി​​ക​​ളാ​​ണ് രൂ​​പ​​പ്പെ​​ട്ട​​ത്. ബ​​സു​​ക​​ൾ ക​​യ​​റി വ​​രു​​ന്ന​​തി​​ന്റെ പ​​ടി​​ഞ്ഞാ​​റ് ഭാ​​ഗ​​ത്താ​​ണ് റോ​​ഡ് ത​​ക​​ർ​​ന്ന​​ത്.

മ​​ഴ​​യി​​ൽ കു​​ഴി​​ക​​ളി​​ൽ വെ​​ള്ളം കെ​​ട്ടി​​നി​​ൽ​​ക്കു​​ന്ന അ​​വ​​സ്ഥ​​യാ​​ണ്. വെ​​ള്ളം നി​​റ​​യു​​ന്ന​​തോ​​ടെ കു​​ഴി​​യു​​ടെ ആ​​ഴം മ​​ന​​സ്സി​​ലാ​​കാ​​തെ പ​​ല ബ​​സു​​ക​​ളും ഇ​​തി​​ൽ വ​​ന്ന് വീ​​ഴു​​ന്ന​​ത് അ​​പ​​ക​​ട​​ത്തി​​ന് കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട്. വാ​​ഹ​​ന​​ങ്ങ​​ൾ വേ​​ഗ​​ത്തി​​ൽ വ​​ന്നു​​തി​​രി​​ക്കു​​ന്ന സ​​മ​​യ​​ത്ത് ഈ ​​കു​​ഴി​​ക​​ളി​​ലെ ച​​ളി​​വെ​​ള്ളം തെ​​റി​​ച്ച് നി​​ര​​വ​​ധി യാ​​ത്ര​​ക്കാ​​രു​​ടെ വ​​സ്ത്ര​​ങ്ങ​​ളി​​ൽ ച​​ളി പു​​ര​​ളു​​ന്ന​​തും പ​​തി​​വാ​​ണ്. ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ റോ​​ഡ് ന​​ന്നാ​​ക്കാ​​ത്ത​​തി​​നാ​​ൽ മു​​മ്പ് ര​​ണ്ടു​​ത​​വ​​ണ കു​​ഴി​​ക​​ൾ അ​​ട​​ച്ച​​ത് ബ​​സ് ജീ​​വ​​ന​​ക്കാ​​ർ​​ത​​ന്നെ​​യാ​​ണ്. മ​​ണ​​ലൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ന്റെ കീ​​ഴി​​ലു​​ള്ള ബ​​സ് സ്റ്റാ​​ൻ​​ഡ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി ചെ​​യ്ത് അ​​ടി​​യ​​ന്ത​​ര​​മാ​​യി കു​​ഴി​​ക​​ൾ അ​​ട​​ച്ച് അ​​പ​​ക​​ട​​ര​​ഹി​​ത​​മാ​​ക്ക​​ണ​​മെ​​ന്നാ​​ണ് യാ​​ത്ര​​ക്കാ​​രു​​ടെ​​യും ബ​​സ് ജീ​​വ​​ന​​ക്കാ​​രു​​ടെ​​യും ആ​​വ​​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DangerpotholesKanchani bus stand
News Summary - Full of potholes; Danger at Kanchani bus stand
Next Story