Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആ​ന​മ​ല റോ​ഡി​ൽ...

ആ​ന​മ​ല റോ​ഡി​ൽ കാ​റി​ന്​ നേ​രെ കാ​ട്ടാ​ന ആ​ക്ര​മ​ണം

text_fields
bookmark_border
Wild Elephants
cancel
camera_alt

representational image

അ​തി​ര​പ്പി​ള്ളി: ആ​ന​മ​ല അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യി​ൽ മ​ല​ക്ക​പ്പാ​റ​ക്കും വാ​ഴ​ച്ചാ​ലി​നു​മി​ട​യി​ൽ കാ​ട്ടാ​ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ കാ​ർ ആ​ക്ര​മി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​നീ​ഷും മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളും സ​ഞ്ച​രി​ച്ച കാ​റി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വാ​ൽ​പ്പാ​റ​യി​ൽ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 6.30 നാ​ണ് സം​ഭ​വം. കാ​ടി​നു​ള്ളി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ കാ​ട്ടാ​ന തു​മ്പി​ക്കൈ കൊ​ണ്ട് കാ​റി​ന്റെ ബോ​ണ​റ്റി​ൽ അ​ടി​ച്ചു. വാ​ഹ​നം പു​റ​കോ​ട്ടെ​ടു​ത്ത് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്റെ മു​ൻ​ഭാ​ഗ​ത്ത് കേ​ടു​പാ​ട് സം​ഭ​വി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant attackscarAnamala Road
News Summary - elephant attack on car on Anamala Road
Next Story