Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭക്ഷ്യ പൊതുവിതരണ...

ഭക്ഷ്യ പൊതുവിതരണ ഗോഡൗണുകളിൽ മന്ത്രി പരിശോധന നടത്തി

text_fields
bookmark_border
The Minister inspected the food distribution godowns
cancel
camera_alt

കോ​ന്നി പൂ​ങ്കാ​വ് ശാ​സ്ത ക​ണ്ടെ​യ്‌​നേ​ഴ്‌​സ് ആ​ന്‍ഡ് പാ​ക്കേ​ജി​ങ്​ ലി​മി​റ്റ​ഡി​െൻറ ഫാ​ക്ട​റി

മ​ന്ത്രി അ​ഡ്വ. ജി.​ആ​ര്‍. അ​നി​ല്‍ സ​ന്ദ​ര്‍ശി​ച്ച​പ്പോ​ള്‍

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പി​െൻറ ഗോ​ഡൗ​ണി​ല്‍ മ​ന്ത്രി അ​ഡ്വ. ജി.​ആ​ര്‍. അ​നി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. ഗോ​ഡൗ​ണു​ക​ളി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ക​യ​റ്റി​യ​യ​ക്കു​ന്ന​തും അ​വ​യു​ടെ കേ​ടു​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചും വി​വി​ധ പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് പ​രി​ധി​യി​ലു​ള്ള കു​ല​ശേ​ഖ​ര​പ​തി പി.​ഡി.​എ​സ് ഡി​പ്പോ ഗോ​ഡൗ​ണ്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മ​ന്ത്രി വി​ല​യി​രു​ത്തി. സ​ന്ദ​ര്‍ശ​ന​ത്തി​ല്‍ പ​രാ​തി​ക​ളി​ല്‍ വ​സ്തു​ത ഉ​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

പ​ല പാ​ക്കി​ങ്​ ചാ​ക്കു​ക​ളും പൊ​ട്ടി​യ നി​ല​യി​ലാ​ണു​ള്ള​ത്. വി​വി​ധ ഗോ​ഡൗ​ണു​ക​ളി​ല്‍നി​ന്ന്​ സാ​ധ​ന​ങ്ങ​ള്‍ ക​യ​റ്റു​മ​തി ചെ​യ്യു​മ്പോ​ഴേ ഈ ​അ​വ​സ്ഥ​യി​ലാ​ണു​ള്ള​തെ​ന്ന് മ​ന​സ്സി​ലാ​ക്കി. ഇ​ത് പ​രി​ശോ​ധി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി. ഉ​പ​യോ​ഗ​മി​ല്ലാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ക്ക് ചെ​യ്തു ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ മാ​റ്റി വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കോ​ന്നി പൂ​ങ്കാ​വ് ശാ​സ്ത ക​ണ്ടെ​യ്‌​നേ​ഴ്‌​സ് ആ​ന്‍ഡ് പാ​ക്കേ​ജി​ങ്​ ലി​മി​റ്റ​ഡി​െൻറ ഫാ​ക്ട​റി​യും സ​ന്ദ​ര്‍ശി​ച്ചു. സി​വി​ല്‍ സ​പ്ലൈ​സ് ക​മീ​ഷ​ണ​ര്‍ ഡോ.​ഡി. സ​ജി​ത് ബാ​ബു, ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ര്‍ സി.​വി മോ​ഹ​ന​കു​മാ​ര്‍, ടി.​എ​സ്.​ഒ അ​യ്യൂ​ബ് ഖാ​ന്‍, രാ​ജീ​വ്, ഷീ​ജ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister G.R. Anilfood distribution godowns
News Summary - The Minister inspected the food distribution godowns
Next Story