Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightSeethathodu/Chittarchevron_rightകാട്ടാനയുടെ...

കാട്ടാനയുടെ മുന്നിൽപെട്ട അധ്യാപകര്‍ക്ക് ബൈക്ക്​ മറിഞ്ഞ്​ പരിക്ക്

text_fields
bookmark_border
wild elephant
cancel

ചി​റ്റാ​ർ: കാ​ട്ടാ​ന​യെ ക​ണ്ട് ഭ​യ​ന്ന് ബൈ​ക്ക്​ നി​യ​ന്ത്ര​ണം​വി​ട്ട്​ മ​റി​ഞ്ഞ്​ അ​ധ്യാ​പ​ക​ർ​ക്ക്​ പ​രി​ക്കേ​റ്റു.ക​ട്ട​ച്ചി​റ ഗ​വ. ട്രൈ​ബ​ൽ ഹൈ​സ്‌​കൂ​ൾ അ​ധ്യാ​പ​ക​രാ​യ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി ഇ​ന്ദ്ര​ജി​ത്, ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി അ​നീ​ഷ് അ​ല​ക്‌​സ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്ക്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ക​ട്ട​ച്ചി​റ​യി​ൽ​നി​ന്ന്​ വ​രു​ന്ന വ​ഴി മ​ണി​യാ​റി​ന് സ​മീ​പം റോ​ഡി​ൽ നി​ന്ന കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഭ​യ​ന്നു​പോ​യ​തി​നെ തു​ട​ർ​ന്ന്​ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം​വി​ട്ട്​ മ​റി​ഞ്ഞാ​ണ്​ ര​ണ്ടു​പേ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephant
News Summary - Fearing wild elephant, the teacher lost control of the bike and overturned
Next Story