Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപരാജിതര്‍ക്കും പഠനം...

പരാജിതര്‍ക്കും പഠനം മുടങ്ങിയവര്‍ക്കുമൊപ്പം 'ഹോപ്' മായി പൊലീസ്

text_fields
bookmark_border
kerala police logo
cancel

പ​ത്ത​നം​തി​ട്ട: എ​സ്.​എ​സ്.​എ​ല്‍.​സി, പ്ല​സ് ടു ​പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച​വ​രെ​യും പ​രീ​ക്ഷ​ക​ളി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​വ​രെ​യും വി​ജ​യ​തീ​ര​ത്ത് എ​ത്തി​ക്കാ​ന്‍ പൊ​ലീ​സ്.

2017ല്‍ ​സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ തു​ട​ക്ക​മി​ട്ട ഹോ​പ് (ഹെ​ല്‍പി​ങ് അ​തേ​ര്‍സ് ടു ​പ്രൊ​മോ​ട്ട് എ​ജു​ക്കേ​ഷ​ന്‍)​പ​ദ്ധ​തി​യി​ലൂ​ടെ ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് പ​ഠ​ന​സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തു​ക​യും അ​വ​ര്‍ക്കു​പ​ഠ​നം പൂ​ത്തി​യാ​ക്കി പ​രീ​ക്ഷ​ക​ളെ​ഴു​താ​നും വി​ജ​യ​ത്തി​ലെ​ത്താ​നും വേ​ണ്ട സ​ഹാ​യം ന​ല്‍കു​ക​യും ചെ​യ്യു​ന്ന പ​ദ്ധ​തി തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​താ​യി ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

പ​ദ്ധ​തി​യി​ല്‍ ചേ​രാ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ച​താ​യും താ​ൽ​പ​ര്യ​മു​ള്ള കു​ട്ടി​ക​ള്‍ ജി​ല്ല പൊ​ലീ​സ് ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്നും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.

പ​ദ്ധ​തി​യു​ടെ ജി​ല്ല​ത​ല നോ​ഡ​ല്‍ ഓ​ഫി​സ​ര്‍ ജി​ല്ല പൊ​ലീ​സ് അ​ഡീ​ഷ​ന​ല്‍ എ​സ്.​പി എ.​യു.​സു​നി​ല്‍കു​മാ​റാ​ണ്. കു​ട്ടി​ക​ള്‍ക്ക് ക്ലാ​സെ​ടു​ക്കാ​ന്‍ താ​ൽ​പ​ര്യ​മു​ള്ള അ​ധ്യാ​പ​ക​ര്‍ വി​വ​രം അ​റി​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hopepolice
Next Story