Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകടുവയെ പിടിക്കാൻ...

കടുവയെ പിടിക്കാൻ പെരുനാട്ടിൽ പ്രത്യേക സംഘം വരുന്നു

text_fields
bookmark_border
tiger
cancel

റാ​ന്നി: പെ​രു​നാ​ട്ടി​ൽ ജ​ന​ങ്ങ​ളെ വി​റ​പ്പി​ക്കു​ന്ന ക​ടു​വ​യെ പി​ടി​ക്കാ​ൻ 24 പേ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. എ​ട്ടു​പേ​ര​ട​ങ്ങു​ന്ന മൂ​ന്ന് സം​ഘ​മാ​യി തി​രി​ച്ചാ​യി​രി​ക്കും തി​ര​ച്ചി​ൽ ന​ട​ക്കു​ന്ന​ത്. ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​പ്പെ​ട്ട പ​ശു​വി​ന്റെ ഉ​ട​മ​ക്ക്​ 10,000 രൂ​പ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ന​ൽ​കു​മെ​ന്ന്​ മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerspecial teamPerunad
News Summary - A special team comes to Perunad to catch the tiger
Next Story