Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോ​ട്ടാ‍യി​യി​ൽ...

കോ​ട്ടാ‍യി​യി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യി​ട്ട് മാ​സ​ങ്ങ​ൾ

text_fields
bookmark_border
pipe burst
cancel
camera_alt

കോ​ട്ടാ​യി​യി​ൽ പൈ​പ്പ് പൊ​ട്ടി

ജ​ലം പാ​ഴാ​വു​ന്നു

കോ​ട്ടാ​യി: പ്ര​ധാ​ന പാ​ത​ക്ക​ടി​യി​ൽ സ്ഥാ​പി​ച്ച ശു​ദ്ധ​ജ​ല വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ൾ. ചോ​ർ​ച്ച അ​ട​ക്കാ​ൻ ന​ട​പ​ടി​യി​ല്ലെ​ന്ന് പ​രാ​തി. കോ​ട്ടാ​യി-​പൂ​ടൂ​ർ പ്ര​ധാ​ന പാ​ത​യി​ൽ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​നു സ​മീ​പ​മാ​ണ് പൈ​പ്പ് പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്ന​ത്.

ഇ​ത് ശ​രി​യാ​ക്കാ​ൻ റോ​ഡ് ഒ​രു മീ​റ്റ​ർ നീ​ള​ത്തി​ലും വീ​തി​യി​ലും വെ​ട്ടി​പ്പൊ​ളി​ക്ക​ണം. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​നു​മ​തി ല​ഭി​ക്കാ​ൻ താ​മ​സി​ക്കു​ന്ന​തി​നാ​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി വൈ​കു​ന്ന​തെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​സ​തീ​ശ് പ​റ​ഞ്ഞു. റോ​ഡി​ന​ടി​യി​ലെ പൈ​പ്പ് പൊ​ട്ടി വെ​ള്ളം കു​ത്തി​യൊ​ഴു​കി റോ​ഡി​ൽ വ​ലി​യ കു​ഴി​യും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsPipe Burst
News Summary - water pipe-burst in Kottayi
Next Story