Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightThrithalachevron_rightരോ​ഗി​യോ​ട്...

രോ​ഗി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന്

text_fields
bookmark_border
രോ​ഗി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന്
cancel
camera_alt

സീ​ന​ത്തി​ന്റെ കൈ ​നീ​രു​വ​ന്ന നി​ല​യി​ല്‍

തൃ​ത്താ​ല: ചി​കി​ത്സ​ക്കെ​ത്തി​യ രോ​ഗി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി. തൃ​ത്താ​ല സ്വ​ദേ​ശി​നി സീ​ന​ത്താ​ണ് തൃ​ത്താ​ല സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര്‍ക്കെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പി​നും പൊ​ലീ​സി​നും പ​രാ​തി ന​ല്‍കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​ര്‍ ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍ന്ന് സ്ഥി​ര​മാ​യ കു​ത്തി​വെ​പ്പി​നാ​യാ​ണ് ഇ​വി​ടേ​ക്കെ​ത്തി​യ​ത്. എ​ന്നാ​ല്‍, ഏ​റെ​നേ​രം കാ​ത്തി​രു​ന്നി​ട്ടും ന​ഴ്സു​മാ​ര്‍ കു​ത്തി​വെ​ക്കാ​നെ​ത്താ​ത്ത​തി​ല്‍ ഇ​വ​ര്‍ പ്ര​തി​ക​രി​ച്ചു. തു​ട​ര്‍ന്ന് ന​ഴ്സെ​ത്തി കു​ത്തി​വെ​ക്കാ​ന്‍ ഒ​രു​ങ്ങ​വെ സ്ഥി​ര​മാ​യി കു​ത്തി​വെ​പ്പെ​ടു​ക്കു​ന്ന കൈ​യി​ല്‍ മ​തി​യെ​ന്ന് സീ​ന​ത്ത് പ​റ​ഞ്ഞു. അ​ത് വ​ക​വെ​ക്കാ​തെ സീ​ന​ത്തി​നെ ശ​കാ​രി​ക്കു​ക​യും മ​റ്റൊ​രി​ട​ത്ത് കു​ത്തി​വെ​പ്പെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ര​ക്തം ക​യ​റു​ക​യും പി​ന്നീ​ട് അ​തേ സി​റി​ഞ്ച് കൊ​ണ്ടു​ത​ന്നെ സാ​ധാ​ര​ണ​സ്ഥ​ല​ത്ത് കു​ത്തി​വെ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ കൈ ​നീ​രു​വ​ന്ന് വേ​ദ​ന​യി​ലാ​ണ്. ത​ന്നോ​ട് വി​ദ്വേ​ഷ​പ​ര​മാ​യി പെ​രു​മാ​റി​യ ന​ഴ്സി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:healthBehaving rudely to the patient
News Summary - Behaving rudely to the patient
Next Story