Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാ​ട്ടു​പ​ന്നി​യെ...

കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു​കൊ​ന്നു

text_fields
bookmark_border
Wild Boar
cancel

നെ​ന്മാ​റ: നെ​ൽ​കൃ​ഷി ന​ശി​പ്പി​ച്ച കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു​കൊ​ന്നു. നെ​ന്മാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ണോ​ട് പ്ര​ഭാ​ക​ര​ന്റെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്നാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി 10ഓ​ടെ കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു​കൊ​ന്ന​ത്. നെ​ൽ​പ്പാ​ട​ങ്ങ​ൾ ക​തി​ര​ണി​ഞ്ഞ​തോ​ടെ പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. നെ​ന്മാ​റ ഡി.​എ​ഫ്.​ഒ. യു​ടെ പാ​ന​ലി​ൽ ഉ​ൾ​പ്പെ​ട്ട ഷൂ​ട്ട​ർ​മാ​രാ​യ എം. ​ശി​വ​ദാ​സ​ൻ പെ​രു​മാ​ങ്കോ​ട്, പി. ​വി​ജ​യ​ൻ ചാ​ത്ത​മം​ഗ​ലം എ​ന്നി​വ​രാ​ണ് കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു കൊ​ന്ന​ത്. കാ​ട്ടു​പ​ന്നി​യെ വ​നം വ​കു​പ്പ് കു​ഴി​ച്ചു​മൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsWild Boar Menace
News Summary - The wild boar was shot dead
Next Story