Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലൈനിന് മുകളിൽ മരം...

ലൈനിന് മുകളിൽ മരം വീണു; അട്ടപ്പാടിയിൽ വൈദ്യുതി നിലച്ചു

text_fields
bookmark_border
ലൈനിന് മുകളിൽ മരം വീണു; അട്ടപ്പാടിയിൽ വൈദ്യുതി നിലച്ചു
cancel

അ​ഗ​ളി: ചു​ര​ത്തി​ൽ വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണ​തി​നെ തു​ട​ർ​ന്ന് അ​ട്ട​പ്പാ​ടി​യി​ൽ 12 മ​ണി​ക്കൂ​ർ വൈ​ദ്യു​തി നി​ല​ച്ചു. അ​ഞ്ചു മ​ണി​ക്കൂ​ർ നീ​ണ്ട പ്ര​യ​ത്ന​ത്തി​നൊ​ടു​വി​ലാ​ണ് വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ് ചു​രം ഭാ​ഗ​ത്ത് മ​രം ക​ട​പു​ഴ​കി 33 കെ.​വി ലൈ​നി​നു മു​ക​ളി​ൽ പ​തി​ച്ച​ത്.

ചെ​ങ്കു​ത്താ​യ വ​ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഏ​റെ ശ്ര​മ​ക​ര​മാ​യാ​ണ് മ​രം മു​റി​ച്ചു​മാ​റ്റി വൈ​ദ്യു​തി ബ​ന്ധം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ പു​നഃ​സ്ഥാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attapadipalakkad news
News Summary - The tree fell over the line; Electricity stopped in Attapadi
Next Story