Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്ലാബ് തകർന്നു;...

സ്ലാബ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ

text_fields
bookmark_border
സ്ലാബ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ
cancel
camera_alt

മ​ങ്ക​ര കൂ​ട്ടു​പാ​ത​യി​ലെ ത​ക​ർ​ന്ന സ്ലാ​ബ്

മ​ങ്ക​ര: മ​ങ്ക​ര കൂ​ട്ടു​പാ​ത​യി​ലെ സ്ലാ​ബ് ത​ക​ർ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. സം​സ്ഥാ​ന​പാ​ത​യി​ൽ മ​ങ്ക​ര പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ ബ​സ് കാ​ത്ത് നി​ൽ​ക്കു​ന്നി​ട​ത്തെ സ്ലാ​ബാ​ണ് ത​ക​ർ​ന്ന​ത്. ഒ​ന്ന​ര മീ​റ്റ​ർ താ​ഴ്ച​യു​ള്ള ഇ​വി​ടെ യാ​ത്ര​ക്കാ​ർ ബ​സ് ക​യ​റു​മ്പോ​ഴും ഇ​റ​ങ്ങു​മ്പോ​ഴും കു​ഴി​യി​ൽ പെ​ടാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ഇ​വ നി​ക​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് ത​യ്യാ​റാ​യി​ട്ടി​ല്ല. അ​ടി​യ​ന്തര​മാ​യി ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Passengersdistressslab broke
News Summary - The slab broke; Passengers in distress
Next Story