Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാറ്റിൽ വീട് തകർന്നു;...

കാറ്റിൽ വീട് തകർന്നു; കുടുംബം ദുരിതത്തിൽ

text_fields
bookmark_border
കാറ്റിൽ വീട് തകർന്നു; കുടുംബം ദുരിതത്തിൽ
cancel
camera_alt

കാ​റ്റി​ൽ ത​ക​ർ​ന്ന മ​ണ്ണൂ​ർ മ​മ്മി​ളി​കു​ന്ന് മീ​നാ​ക്ഷി- ചാ​മി

ദ​മ്പ​തി​ക​ളു​ടെ വീ​ട്

പ​ത്തി​രി​പ്പാ​ല: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ട് ത​ക​ർ​ന്ന​തോ​ടെ അ​ന്തി​യു​റ​ങ്ങാ​നി​ട​മി​ല്ലാ​തെ മു​ന്നം​ഗ​കു​ടും​ബം ദു​രി​ത​ത്തി​ൽ. മ​ണ്ണൂ​ർ മ​മ്മി​ളി​കു​ന്ന് കോ​ള​നി​യി​ലെ ചാ​മി-​മീ​നാ​ക്ഷി ദ​മ്പ​തി​ക​ളു​ടെ ഓ​ടിട്ട മേ​ൽ​ക്കു​ര ത​ക​ർ​ന്ന​ത്.

ഇ​തോ​ടെ സ​മീ​പ​ത്തെ വീ​ടു​ക​ളി​ലാ​ണ് കു​ടും​ബം താ​മ​സം. 35 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വീ​ടാ​ണ്. അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗ​വും പൂ​ർ​ണ​മാ​യും നി​ലം പൊ​ത്തു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. അ​നി​ത, വൈ​സ് പ്ര​സി​ഡ​ന്റ് ഒ.​വി. സ്വാ​മി​നാ​ഥ​ൻ, വാ​ർ​ഡം​ഗം എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​ല്ലേ​ജ് ഓ​ഫി​സ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad newshouse destroyedpalakkad
News Summary - The house was destroyed by the wind; The family is in trouble
Next Story