Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാ​രാ​കു​റു​ശ്ശി​യി​ൽ...

കാ​രാ​കു​റു​ശ്ശി​യി​ൽ ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​വ​ർ​ച്ച

text_fields
bookmark_border
theft case
cancel
camera_alt

കാ​രാ​കു​ർ​ശ്ശി അ​യ്യ​പ്പ​ൻ​കാ​വി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന നി​ല​യി​ൽ

കാ​രാ​കു​റു​ശ്ശി: മേ​ഖ​ല​യി​ൽ ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​ള്ള​ന്മാ​ർ വി​ല​സു​ന്നു. ര​ണ്ട് ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​പ്പൊ​ളി​ച്ച് മോ​ഷ​ണം ന​ട​ന്നു. വ​ലി​യ​ട്ട അ​യ്യ​പ്പ​ൻ​കാ​വി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30നും ​ശ​നി​യാ​ഴ്ച രാ​വി​ലെ 4.30നും ​ഇ​ട​ക്കാ​ണ് ക​വ​ർ​ച്ച. ക്ഷേ​ത്ര​ത്തി​ന​ക​ത്തെ ര​ണ്ട് ഭ​ണ്ഡാ​ര​ങ്ങ​ളാ​ണ് കു​ത്തി പൊ​ളി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ല്ല​ടി​ക്കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു. കാ​രാ​കു​റി​ശ്ശി അ​യ്യ​പ്പ​ൻ​കാ​വി​ലെ​യും ഭ​ണ്ഡാ​രം പൊ​ളി​ച്ച് ക​വ​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ട്.

ക്ഷേ​ത്ര​ത്തി​നു പു​റ​ത്ത് പാ​ത​വ​ക്കി​ൽ സ്ഥാ​പി​ച്ച ഭ​ണ്ഡാ​ര​ത്തി​ൽ​നി​ന്നാ​ണ് മോ​ഷ്ടി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ക്ഷേ​ത്രം അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഒ​രേ​ദി​വ​സ​മാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ലും ക​ള​വ് ന​ട​ന്ന​താ​യി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ന​ഷ്ട​പ്പെ​ട്ട പ​ണ​ത്തെ​പ്പ​റ്റി വ്യ​ക്ത​ത​യി​ല്ല. പ്ര​തി​ക​ൾ​ക്കാ​യി ക​ല്ല​ടി​ക്കോ​ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsTemplePalakkad News
News Summary - Temples looted in Karakurushi
Next Story