Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജ​ൽ ജീ​വ​ൻ മി​ഷ​ൻ...

ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ൾ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
fire
cancel
camera_alt

കോ​ട്ടാ​യി ഓ​ട​നൂരി​ൽ ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി കൂട്ടി​യി​ട്ട

പൈ​പ്പു​ക​ൾ​ക്ക് തീ ​പ​ട​ർ​ന്ന​പ്പോൾ

കോ​ട്ടാ​യി: ജ​ൽ ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ൾ ക​ത്തി​ന​ശി​ച്ചു. കോ​ട്ടാ​യി അ​യ്യം​കു​ള​ത്തി​നും-​ഓ​ട​നൂ​രി​നും ഇ​ട​ക്ക് പ്ര​ധാ​ന​പാ​ത​യോ​ര​ത്തെ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് സൂ​ക്ഷി​ച്ച പൈ​പ്പു​ക​ൾ​ക്കാ​ണ് തീ ​പ​ട​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.30നാ​ണ് തീ​പി​ടി​ത്തം. തീ​പി​ടി​ത്ത​ത്തി​ന്റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

പു​ൽ​ക്കാ​ടി​ന് തീ​പി​ടി​ച്ച​പ്പോ​ൾ പൈ​പ്പി​ലേ​ക്ക് തീ ​പ​ട​ർ​ന്ന​താ​വു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​യു​ള്ള പൈ​പ്പു​ക​ളാ​ണ് ന​ശി​ച്ച​ത്.

കോ​ട്ടാ​യി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വീ​ശി​യ​ടി​ച്ച കാ​റ്റും പു​ക ഉ​യ​ർ​ന്ന് കാ​ഴ്ച മ​റ​ച്ച​തും വി​ന​യാ​യി. പാ​ല​ക്കാ​ട് നി​ന്ന് അ​ഗ്നി ര​ക്ഷാ​സേ​ന​യെ​ത്തി​യ​പ്പോ​ഴേ​ക്കും എ​ല്ലാം ക​ത്തി​യ​മ​ർ​ന്നെ​ങ്കി​ലും പ​രി​സ​ര​ത്തെ വീ​ടു​ക​ളി​ലേ​ക്ക് തീ ​പ​ട​രാ​തെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PipeBurntPalakkad NewsJal Jeevan Mission
News Summary - Pipes of Jal Jeevan Mission Project destroyed by fire
Next Story